Lyrics

Sthuthi sthuthi en maname

അതിരാവിലെ തിരുസന്നിധി
അണയുന്നൊരു സമയേ
അതിയായ് നിന്നെസ്തുതിപ്പാൻ കൃപ
അരുൾക യേശുപരനേ

എവിടെല്ലാമീ നിശയിൽ മൃതി
നടന്നിട്ടുണ്ടു പരനേ
അതിൽ നിന്നെന്നെപരിപാലിച്ച
കൃപയ്ക്കായ് സ്തുതി നിനക്ക്

നെടുവീർപ്പിട്ടു കരഞ്ഞീടുന്നു
പല മർത്യരീസമയേ
അടിയന്നുള്ളിൽ കുതുകം തന്ന
കൃപയ്ക്കായ് സ്തുതി നിനക്ക്

കിടക്കയിൽവച്ചരിയാം സാത്താ
നടുക്കാതിരിപ്പതിനെൻ
അടുക്കൽ ദൂതഗണത്തെ കാവ
ലണച്ച കൃപയനല്പം

ഉറക്കത്തിനു സുഖവും തന്നെ
ന്നരികെ നിന്നു കൃപയാൽ
ഉറങ്ങാതെന്നെ ബലമായ് കാത്ത
തിരുമേനിക്കു മഹത്വം

അരുണൻ ഉദിച്ചുയർന്നിക്ഷിതി
ദ്യുതിയാൽ വിളങ്ങീടും പോൽ
പരനേയെന്റെയകമേ വെളി
വരുൾക തിരുകൃപയാൽ
__________________________________A\p-Xm-]-ap-Xncpw lr-Z-b-a-Xn³

bm-N-\-tI-«nSpw kzÀ-KXm-X
I-®p-\oÀ Xq-In-Spw A-Sn-b-cn³ {]mÀ°-\
tIÄ-¡m-sX t]m-I-cptX
\mYm tIÄ-¡m-sX t]m-I-cp-tX

X-f-cp-¶ t\-cw \n³ ]m-Zm-´nsI
B-{i-bw tX-Sp-hm³ A-W-ªn-Sp¶p
ImÂ-h-dn-\m-Ym \o Nn´n-b c-à-sa³
]m-]-¡-dI-sf Xp-S-¨p-htÃm

\n-cm-i-sb³ Pohn-X \n-\-hp-I-fnÂ
I-®o-cn³ Nm-ep-IÄ XoÀ-¯ t\cw
a-cW-s¯ P-bn-¨p-bnÀ-]q-ണ്ട \m-Ym \n³
h-c-hn-\m-bv `q-h-Xn a-cp-hn-Sp¶p
------------------------------------------------------------------ 


Aen-hn³ \m-Y³ A-dn-hn³ tZ-h³
Xn-cp-ln-X-am-bv Xn-cp-hm-bv sam-gnbWw
Xn-cp-h-N-\m-ar-Xw \p-IÀ-¶o-Sp-hm-\mbv
]-Ic-Ww Xn-cpIr-] A-Sn-b-§-fnÂ

Iqcn-cpÄ G-dnSpw Po-hn-X-]m-XIÄ
Zo-]v-X-am-¡n-Sp-am Xn-cp-hN\w
\n-d-bv¡-tW \nb-tX \n-c´-cw \n-Xyhpw
\n-d-]-Sn-bm-bn-sl A-\p-K-an-¸m³

a\ap-cp-Io-Sp-am am-\-h-a-\-ÊnÂ
am-sem-gn-¨o-Sp-am Xncp-hN\w
a-[p-c-X-c-am-bv tZ-hm a\-\w sN-bv-Xo-Sm³
a-\p-th-em Xn-cpa-\w I-\n-tbWta
________________________________________
 
ആകാശമേ കേൾക്ക ഭൂമിയെ ചെവിതരിക
ഞാൻ മക്കളെ പോറ്റി വളർത്തി
അവരെന്നോടു മത്സരിക്കുന്നു

കാള തൻറെ ഉടയവൻറെ കഴുത തൻറെ യജമാനൻറെ
പുൽത്തൊട്ടി അറിയുന്നല്ലോ എൻ ജനം അറിയുന്നില്ല

അകൃത്യ ഭാരം ചുമക്കും ജനം ദുഷ്പ്രവർത്തിക്കാരുടെ മക്കൾ
വഷളായി നടക്കുന്നവർ ദൈവം ആരെന്നറിയുന്നില്ല

ആകാശത്തിൻ പെരിഞ്ഞാറയിൽ കൊക്കും മീവൽ പക്ഷിയും
അവ തൻറെ കാലമറിയും എൻ ജനം അറിയുന്നില്ല
___________________________________________________________

ആരൊക്കെ എന്നെ പിരിഞ്ഞാലും
ആരൊക്കെ തള്ളി പറഞ്ഞാലും
അമ്മയെപോലെന്നെ സ്നേഹിക്കുവാൻ
അരികത്തിരുന്നെന്നെ താലോലിക്കാൻ
ദൈവം എൻ കൂടെയുണ്ട്

ആരൊക്കെ എന്നിൽ നിന്നകന്നാലും
ആരൊക്കെ എന്നെ വെറുത്താലും
അമ്മയെപൊലെനിക്കുമ്മയെകാൻ
മറോടണച്ചെന്നെ ഓമനിക്കാൻ
ദൈവം എൻ കൂടെയുണ്ട്

ആരൊക്കെ എന്നെ മറന്നാലും
ആരൊക്കെ കുറ്റം വിധിച്ചാലും
അമ്മയെപോലെന്നെ തോളിലേറ്റാൻ
ആരീരം പാടി ഉറക്കീടുവാൻ
ദൈവം എൻ കൂടെയുണ്ട്
________________________________________________________ ആരോരും  ഇല്ലാത്ത  നാളിൽ
ആശ്രയം  ഇല്ലാത്ത  നാളിൽ
അനുപമസ്നേഹമേ  നിൻ  പദതാരിൽ
ആശ്രയത്തിനായി  മുട്ടുന്നു  ഞാൻ

എൻ  പ്രിയരും  എൻ  സ്നേഹിതരും
എന്നെ  കൈവിട്ടാൽ  ഖേദമെന്തിന്
കൈവിടുകില്ലെന്നോതിയ  നാഥ
നിൻ  രക്തത്താൽ  എന്നെ  കഴുകണമേ

ലോകത്തിൻ  സ്നേഹം  മായയാണല്ലോ
ഒരുനാളിൽ    സ്നേഹം  മാഞ്ഞുപോകും
അസ്തമിക്കാത്തൊരി  സ്നേഹസാഗരം
യേശുവിൽ  നിന്നും  വരുന്നതല്ലേ _____________________________________________________


ഇത്രമേൽ നീ എന്നെ സ്നേഹിപ്പാൻ
ഞാനെന്തുള്ളു എന്നേശു നാഥാ.... നാഥാ

ഇത്ര കരുണയെന്നിൽ ചൊരിയാൻ
ഞാനെന്തുള്ളു എന്നേശു നാഥാ.... നാഥാ

ഇത്രമേൽ നീ എന്നെ സ്നേഹിപ്പാൻ
ഞാനെന്തുള്ളു എന്നേശു നാഥാ

നിൻ കരുണയല്ലാതെനിക്കൊന്നുമില്ലാ
നിൻ ദയയല്ലാതെനിക്കൊന്നുമില്ലാ
നീയല്ലാതാരുമില്ല എനിക്കാശ്രയമാരാരുമില്ലാ

ആരും സഹായമില്ലാതലയുമ്പോൾ
അരികിലണഞ്ഞവനെ ...
ആരാരുമറിയാതെ തേങ്ങി കരയുമ്പോൾ
കണ്ണീർ തുടച്ചവനെ എന്നെ
തിരുമാറിലണച്ചവനെ

കണ്ണീരിൻ ദുഖത്തിൻ താഴ്വരയിലെന്നെ
കനിവോടെ കാത്തവനെ ...
കര  കവിഞ്ഞൊഴുകും കാൽവറി സ്നേഹത്തിൻ
കുളിരു പകർന്നവനെ എന്നെ
തിരുമാറിലണച്ചവനെ
____________________________________________________


C¶p ]-IÂ ap-gph³
I-cp-W-tbm-sS-s¶ kq-£n-¨ht\
\µn-tbm-sS Xn-cp-\m-a-¯n-\p kZm
hµ-\w sN-bv-Xn-Sp-t¶³

A-¶-h-kv-{Xm-Zn-Ifpw
kp-Jw _-e-sa-¶n-h-IÄ k-a-kvXw
X-¶-Sn-bm-s\ \nXyw
t]m-än-Sp-¶ D-¶-X³ \o ]c-s\

a-¶n-Sw X-¶n-en¶pw
]-eP-\w Jn-¶-cm-bv ta-hn-Sp-t¼mÄ
\n-¶-Sn-bm-\p kpJw
X-¶ Ir-] h-µ-\o-bw ]c-t\

sX-äp-Ip-ä-§-sf-¶nÂ
h-¶-X-f-h-ä \n-sâ Ir-]-bmÂ
apäpw £-an-¡Wta
A-Snb-s\ D-äp-kv-t\-ln-¸h-t\

hÃ-`³ \o-bp-d-§msX
\n-s¶-s¶ \Ã-t]m Im-¯n-Sp-t¼mÄ
Cà cn-]p-K-W§Ä
¡-[n-Im-c-aÃÂ s]-Sp-¯n-Sp-hm³

im´-X-tbm-Sp IÀ¯m
Xn-cp-ap-¼n N-´-am-bn-¶pd§n
k-t´m-j-tam-Sp-W-tc-Ww Rm³
Xn-cp-Im-´n-I-ണ്ടpÃ-kn-¸m³
  _______________________________________


F®n-bm Xo-cm-¯ \-·-IÄ X-s¶s¶
\mÄ-tXmdpw \-S-¯p-¶h³
]-¨-bmw ]pÂ-¸p-d¯pw Iq-cn-cpÄ Xm-gv-h-c-bnepw
Iq-Sn-cp-¶p Ir-]-bm-se ]p-eÀ-¯p-¶-h³

a-d¶p-t]m-Im³ C-S-bmItÃ
\m-Ym \o \-S¯n-b hn-[-§Ä H¶pw

I-cp-Xp-sa-¶n-l-¯n Rm³ I-cpXn-tbmÀ I-cw-hn«p
I-c-Im-Wm-Xm-gn-bn Rm³ ap-§n-Xm-gp-t¼mÄ
I-S-en-sâ \-Sp-hnepw I-c-sbm-cp-¡n-sb-s¶ X³
I-c-¯n h-ln-¨p a-dp-I-c-sb-¯n-t¨m³

D-bÀ-¯n-sÃ-¶p-d-¸n-¨v D-bn-sc-Sp-¡p-hm³ i{Xp
Du-cn-b-hm-fp-am-sb-s¶ ]n-´p-SÀ-¶-t¸mÄ
C-cp-I-c-§fpw \o-«n Xn-cp-amÀ-tÆm-sS-s¶b-W
s¨-\n-¡m-bv a-c-¡p-cn-in a-cn-¨p-bÀ-t¯m³
_____________________________________________ 
എല്ലാം എല്ലാം ദാനമല്ലേ
ഇതൊന്നും എൻറേതല്ല
എല്ലാം എല്ലാം തന്നതല്ലേ
ഇതൊന്നും ഞാൻ നേടിയതല്ല

ജീവനും ജീവനിയോഗങ്ങളും
പ്രാണനും പ്രാണപ്രഭാവങ്ങളും
നാഥ നിൻ ദിവ്യമാം ദാനങ്ങളല്ലേ
ഇതൊന്നും എൻറേതല്ല

നിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽ - എന്നെ
പൊതിയുന്ന നിൻ ജീവകിരണങ്ങളും
ഒരുമാത്രപോലും പിരിയാതെ എന്നെ
കരുതുന്ന സ്നേഹവും ദാനമല്ലേ

ബന്ധങ്ങളിൽ എൻറെ കർമ്മങ്ങളിൽ - എന്നെ
നിൻ ജീവസക്ഷിയായ് നിർത്തീടുവാൻ
പരിപാവനാത്മാവിൻ വരദാനമെന്നിൽ
പകരുന്ന സ്നേഹവും ദാനമല്ലേ
__________________________________________________


IÀ¯-t\-bo-¸-I-en-se-s¶ \o
Im-h sN-bv-XXn-tam-Z-ambv
tNÀ-¯W-¨p \n³ ]m-Z-¯nem-b
tXmÀ¯-Sn ]-Wn-bp-¶p Rm³

]-£n-IÄ Iq-S-Wªp-sImണ്ട-h
\nÀ-`-b-am-bv h-kn-¡pw-t]mÂ
]-£-tam-sS-sâ c£-Im X-h
h-£-Ên-e-W-ªn-Sp-t¶³

C-¶p cm-{Xn-bn F-sâ Pohs\
\o F-Sp-¯o-Sp-In hnt`m
\n-¶n Rm³ \n{Z-sIm-ണ്ടp hn-{i-an
¨o-Sp-hm³ Ir-]-\ÂItW
------------ __________________________________________________


കാവൽ മാലാഖമാരെ കണ്ണടക്കരുതേ
താഴെ ഈ പുൽത്തൊട്ടിലിൽ രാജരാജൻ മയങ്ങുന്നൂ

ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങ് ഉണ്ണീയുറങ്ങുയുറങ്ങ് 

തളിരാർന്ന പൊൻമേനി നോവുമേ
കുളിരാർന്ന വയ്ക്കോലിൻ തോട്ടിലല്ലേ
സുഖസുഷുപ്തി പകർന്നീടുവാൻ
തൂവൽ കിടക്കയൊരുക്കൂ

നീല നീലാവല നീളുന്ന ശാരോണ്‍
താഴ്വര തന്നിലെ പനിനീർപ്പൂവേ  
തേൻ തുളുമ്പും ഇതളുകളാൽ
നാഥനു ശയ്യയൊരുക്കൂ 

ജോർദാൻ നദിക്കരെ നിന്നണയും
പൂന്തേൻ മണമുള്ള കുഞ്ഞികാറ്റെ
പുൽകിയുണർത്തല്ലേ നാഥനുറങ്ങട്ടെ
പരിശുദ്ധരാത്രിയല്ലേ
 ____________________________________
 
കൂടെ പാർക്ക നേരം വൈകുന്നിതാ
കൂരിരുളേറുന്നു പാർക്ക ദേവാ
ആശ്രയം വേറില്ലാ നേരം തന്നിൽ
ആശ്രിതവത്സലാ കൂടെ പാർക്ക

ആയുസ്സാം ചെറുദിനം ഓടുന്നു
ഭൂസന്തോഷമഹിമ മങ്ങുന്നു
ചുറ്റിലും കാണുന്നു മാറ്റം കേടും
മാറ്റമില്ലാ ദേവാ കൂടെ പാർക്ക

കണ്ണടഞ്ഞീടുമ്പോൾ നിൻ ക്രൂശിനെ
കാണിക്ക മേൽ ലോകമഹിമയും
ഭൂമിഥ്യാ നിഴൽ ഗമിക്കുന്നിതാ
ഭാഗ്യോദയമായ്‌ നീ കൂടെ പാർക്ക
--
____________________________________
 
ക്രിസ്തുവിൻറെ ദാനം എത്ര മധുരം
പൂർണ്ണ  സമാധാനം പൂർണ്ണ ആനന്ദം
എത്രയോ വിസ്താരം ഉള്ളോർ നദി പോൽ
വർണ്ണിക്കുവാൻ  ആഴം നാവിനില്ല ചൊൽ

എൻറെ അടിസ്ഥാനം അതു ക്രിസ്തുവിൽ
പൂർണ്ണ സമാധാനം ഉണ്ടിപ്പാറയിൽ

പണ്ടു എൻറെ പാപം മനസാക്ഷിയെ
കുത്തി ഈ വിലാപം തീർന്നതെങ്ങനെ
എൻ വിശ്വാസക്കണ്ണു നോക്കി ക്രൂശിന്മേൽ
എല്ലാം തീർത്തു അന്നു എൻ ഇമ്മാനുവേൽ

കർത്തൻ ഉള്ളം കൈയിൽ മറഞ്ഞിരിക്കേ
പേയിൻ സൂത്രം എന്നിൽ മുറ്റും വെറുതെ
മല്ലൻ ആയുധങ്ങൾ എല്ലാം പൊട്ടിപ്പോം
ഇല്ല ചഞ്ചലങ്ങൾ ധൈര്യമോ പാരം
_______________________________________________________ 

നീങ്ങിപോയി എൻറെ ഭാരങ്ങൾ
മാറിപോയി  എൻറെ ശാപങ്ങൾ
സൗഖ്യമായി എൻറെ  രോഗങ്ങൾ
യേശുവിൻ  നാമത്തിൽ

ഹല്ലേല്ലുയ്യ ഞാൻ പാടിടും
യേശുവിനെ ആരാധിക്കും
ഹല്ലേല്ലുയ്യ ഞാൻ വാഴ്ത്തിടും
സർവശക്തനായവനെ

യേശുവിൻ നാമം വിടുതലായി
യേശുവിൻ നാമം രക്ഷയായി
യേശുവിൻ നാമം ശക്തിയായി
യേശു എന്നെ വീണ്ടെടുത്തു

യേശുവിൻ രക്തം ശുദ്ധിക്കായി
യേശുവിൻ രക്തം സൗഖ്യമായി
യേശുവിൻ രക്തം കഴുകലായി
യേശുവിൻ രക്തം വിടുതലായി
_________________________________________________


പരനേ തിരുമുഖശോഭയിൻ
കതിരെന്നുടെ ഹ്യദയേ
നിറവാൻ കൃപയരുളണമീ
ദിവസാരംഭ സമയേ

ഇരുളിൻ ബലമഖിലം മമ
നികടേ നിന്നങ്ങൊഴീവാൻ
പരമാനന്ദ ജയ കാന്തിയെൻ
മനതാരിങ്കിൽ പൊഴിവാൻ

പുതുജീവനിൻവഴിയേ മമ
ചരണങ്ങളിന്നുറപ്പാൻ
അതിശോഭിത കരുണാഘന
മഹിമാംവഴി നടത്താൻ 
________________________________________

പ്രത്യാശയോടിത ഭക്തരങ്ങുണരുന്നേ
വന്നുദിക്കും പൊന്നുഷസ്സേ ഓർക്കും തോറും രമ്മ്യം

ലക്ഷ്യമെങ്ങും കാണുന്നല്ലോ കർത്തൻ തൻ വരവിൽ
നിത്യമായ രക്ഷയെ തൻ പക്ഷമായി നൽകീടും
ലക്ഷത്തിൻ സുന്ദരൻ അക്ഷയനാം രക്ഷകൻ
എത്രയും ക്ഷണത്തിൽ നമ്മെ അക്ഷയരാക്കീടും

രാജൻ യേശു വന്നീടും നീ ഒരുങ്ങീട്ടുണ്ടോ
നാളുതോറും നീ അവൻറെ സാക്ഷി ആകുന്നുണ്ടോ
മൽപ്രിയ സോദരരെ നിനക്കു വേണ്ടി താൻ സഹിച്ച
കഷ്ടതയിൻ പങ്കു ഇന്നു നീ വഹിക്കുന്നുണ്ടോ

എണ്ണയുണ്ടോ നിൻ വിളക്കിൽ നീ ഒരുങ്ങിട്ടുണ്ടോ
നിർമ്മലമാം നീതിവസ്ത്രം നീ ധരിച്ചിട്ടുണ്ടോ
സ്നേഹത്തിൻ അഴവും നീളമതിൻ വീതിയും
ത്യാഗവും സമ്പൂർണ്ണതയും നീ ഗ്രഹിച്ചിട്ടുണ്ടോ

പാരിലാരും പാടിടാത്ത പാട്ടു നമ്മൾ പാടും
പാരിലാരും ചൂടിടാത്ത വാടാമുടി ചൂടും
ജീവൻറെ നാഥനായ് ത്യാഗം സഹിച്ചതാം
സ്നേഹമണവാളനോടു സീയോൻ പുരെ വാഴും 
________________________________________________________


ബേത് ലഹേം കുന്നിൻ മടിയിൽ ജാതനായ്
പാർത്ഥലം തന്നിൽ വാഴും നാഥന്റെ കുഞ്ഞികവിളിൽ
മുത്തം നൽകും മാലാഖ പാടുന്നു
ഉഹും...ഉഹും...ഉഹും

മഞ്ഞു പെയ്തീടും കുളിരുന്ന രാവിലും
മന്ദഹാസപ്പൂ വിടർത്തീടുന്നാമുഖം 

സ്വർഗവും ഭൂമിയും തമ്മിലൊന്നാകുന്നിതാ
വിശ്വത്തിൻ പാപങ്ങൾ ഏല്ക്കുന്ന കുഞ്ഞാടിതാ

അമ്മതൻ ചാരെ മയങ്ങുന്ന രാത്രിയിൽ
ആയിരം സ്വപ്നങ്ങൾ കാണുന്ന നേരവും

സർവ്വവിജ്ഞാനി തൻ ദിവ്യമാം നയനങ്ങളാൽ
ദർശിപ്പൂ ലോക ചലനങ്ങളെല്ലാമതാ
______________________________________


മനമേ പക്ഷിഗണങ്ങളുണർ
ന്നിതാ പാടുന്നു ഗീതങ്ങൾ
മനമേ നീയുമുണർന്നിട്ടേശു
പരനേ പാടി സ്തുതിക്ക

മനമേ നിന്നെ പരമോന്നതൻ
പരിപാലിക്കുന്നതിനെ
നിനച്ചാൽ നിനക്കുഷസ്സിൽ കിട
ന്നുറങ്ങാൻ കഴിഞ്ഞീടുമോ

മൃഗജാലങ്ങളുണർന്നീടുന്ന
സമയത്തു നീ കിടന്നു
മൃഗത്തേക്കാളും നിർവ്വിചാരിയാ
യുറങ്ങാതെൻറെ മനമെ

മരത്തിൻ കൊമ്പിലിരിക്കും പക്ഷി
യുരയ്ക്കും ശബ്ദമതുകേ
ട്ടുറക്കം തെളിഞ്ഞുടനെ നിൻറെ
പരനെ പാടി സ്തുതിക്ക

പരനേശു താനതിരാവിലെ
തനിയെയൊരു വനത്തിൽ
പരിചൊടുണർന്നെഴുന്നു പ്രാർത്ഥി
ച്ചതു നീ ചിന്തിച്ചീടുക

ഒരുവാസരമുഷസ്സായപ്പോൾ
പീലാത്തോസിൻറെ അരികെ
പരനേശുവൊരജംപോൽ നിന്ന
നില നീ ചിന്തിച്ചീടുക
___________________________________

മനമേ പുകഴ്ത്തീടു നീ
മഹോന്നതൻ തൻ മഹിമ

മരക്കുരിശതിൽ മരിപ്പാനായ്
നരജന്മമെടുത്തുവന്ന തൻ നാമം മനോഹരം
ആഹാ തൻ നാമം മനോഹരം
മഹാത്ഭുതം തൻ സ്നേഹം

പലകുറവുകൾ വന്നാലും
എന്നെ തള്ളാതെ കൃപയാൽ കാക്കും
തൻ നാമം മനോഹരം
ആഹാ തൻ നാമം മനോഹരം
മഹാത്ഭുതം തൻ സ്നേഹം

ഒരു നിമിഷവും തളരാതെ
തിരു മാർവിൽ വിശ്രമം തേടു
തൻ നാമം മനോഹരം
ആഹാ തൻ നാമം മനോഹരം
മഹാത്ഭുതം തൻ സ്നേഹം 
___________________________________________


മഹിയിൽ മാനുഷ വേഷ മെടുത്തു പുൽക്കൂട്ടിൽ മാന
രഹിതനായ് പിറന്നൊരു മനുവേലാ

മതിമുഖീ കുലമണി മണിയാകും മറിയാമ്മി
ന്നരുമനന്ദനനാകും അനുകൂലാ

തവ മൃതി യതുമൂലം കനിവിഷം ഹനിച്ചോനേ
ചരണ നീരജ ദ്വയം ശരണമേ

വരണ മെനിക്കു തുണ തരണം ദുരിതഹര
രുധിരം നരർക്കു വേണ്ടി ചൊരിഞ്ഞോനേ

സുരുചി രവി ലോചന സുധി കല സുഖകരാ
സുമധുരതരരൂപാ സുരപാലാ

സുരവര സുലളിത സുമ മുഖ മനസിമേ
സുചിരം വിലസിടുക സുകൃതാത്മൻ
 _________________________________________


മാലാഖവൃന്ദം നിരന്നു
വാനിൽ മാധുര്യഗീതം പൊഴിഞ്ഞു
മാലോകർ ആമോദ മാർനീ
പാരിൽ ഗാനം ഏറ്റേറ്റു പാടി  

അത്യുന്നതത്തിൽ മഹത്വം
സർവശക്തനാം ഈശനു സ്തോത്രം
സന്മസുള്ളവർക്കെല്ലാം
ഭൂവിൽ സന്തതശാന്തി കൈവന്നു

ദൈവകുമാരൻ പിറന്നു
മർത്യരൂപം ധരിച്ചേക ജാതൻ  
ആത്മാഭിഷിക്തൻ വരുന്നു
ലോകമെങ്ങും പ്രമോദം നിറഞ്ഞു   

ഉണരൂ ജനാവലിയൊന്നായി
വേഗമണയൂ മഹേശനെ വാഴ്ത്താൻ  
തിരുമുൻപിലെല്ലാമണക്കാം
തൻറെ തിരുനാമം എന്നും പുകഴ്ത്താം 
 _____________________________________


വന്ദനം പൊന്നേശുനാഥാ
നിൻറെ കൃപയ്ക്കായ് എന്നുമേ

ഇന്നുഷസ്സിൻ പ്രഭകാൺമതിനായ്
തന്നകൃപയോർത്തിതാ വന്ദനം

പോയരാവിൽ എന്നെ കാവൽ ചെയ്ത
നായകനേ നന്ദിയായ് വന്ദനം

ഇന്നലെക്കാൾ ഇന്നുനിന്നോടേറ്റം
ചേർന്നുജീവിക്കേണം ഞാൻ വന്ദനം

നിൻമുഖത്തിലുള്ള ദിവ്യകാന്തി
എന്മേൽ ശോഭിക്കേണമേ വന്ദനം

അഴിയാത്ത ജീവശക്തിയെന്നിൽ
ഒഴിയാതെ പാർക്കണം വന്ദനം
 
______________________________________________

ktÔy kq-cym-kvX-a-\ ap³
hym-[n-¡mÀ IÀ-¯³ Np-äp-ambv 
F-{X B-[n-bn In-S-t¶mÀ
F-{X tam-Z-tam-sS t]m-bn

ho-ണ്ടp-an-Xm k-Ôy-bn¦Â
I-ã-s¸-Sp-t¶m-cm-sa§Ä
Im-Wm-sX-¦nepw \o Nmsc
Ds-ണ്ട¶-dn-ªp h-cp-t¶

C-¶p \n³ kv-]À-iw ^-en¡pw
H¶pw ]n-sg-bv-¡m \n³ hm¡pw
k-Ôy-bn-Xn tIÄ-bmN-\
kzmØyw \-ev-In R-§Ä-s¡Ãmw