Wednesday, May 19, 2021

Kaniyu sneha pithave

Kaniyu snehapithave.mp3 

 കനിയൂ സ്നേഹ പിതാവേ 

നീറുമെന്‍ മാനസമോടെ  

അര്‍പ്പിക്കും നിന്‍ മുന്നിലായ

 എന്‍ ജീവിത കാലമിതാ

                   

സ്വര്‍ഗ്ഗ പിതാവേ നിന്നെ മറന്നു ഞാന്‍  

തിന്മകള്‍ ചെയ്തു പോയി

 കനിയൂ.. എന്നില്‍.. ഈ ദുഃഖ ജീവിതം

ഒരു സ്നേഹ ബലിയായ് തീരുവാന്‍  

നിന്‍ തിരു സവിധം നാഥാ

 അര്‍പ്പിക്കും ഞാന്‍ കാഴ്ചയായ്

കനിയൂ സ്നേഹ പിതാവേ
                 
 

കാരുണ്യ നാഥാ നിറമിഴിയോടെ  

നിന്‍ തിരു സന്നിധിയില്‍  

നില്‍ക്കും.. എന്നില്‍.. നല്‍കീടുക എന്നും

നിര്‍മലമായൊരു ജീവിതം  

നിന്‍ തിരു കൃപയാല്‍ നാഥാ 

നിന്നിലെന്നും ഞാന്‍ ചേര്‍ന്നിടാന്‍ 

 

Album: Sneharaagam 

Singer: K. J. Yesudas 

Music: Albert Vijayan

No comments:

Post a Comment

Luke chapter 6: 1-23 , Lukose 6: 1-23

 1. ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽ കൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു. 2. പരീശന്മാരിൽ ചിലർ ശബ്ബത്തിൽ...