Thursday, June 13, 2019

Yesuve karunasanapathiye

1 comment:

  1. യേശുവേ കരുണാസനപ്പതിയേ നട്ടം തിരിയും എന്നെ വീണ്ടുകൊൾ

    ഭൂതലത്തിൽ നീയൊഴിഞ്ഞു ദാസൻ എനിക്കാദരവു കണ്ടതില്ല ഹാ സകല മണ്ഡലാധിപ ചേതസിൽ കൃപയുായി നാശം അണയാതെ കാത്തു ചിത്ത ചഞ്ചലം അടക്കി ചേർക്കസൽബുദ്ധി വരുത്തി

    എണ്ണമറ്റ പാപങ്ങൾ ഞാൻ ചെയ്‌തവയാകെ പൊറുത്തു പുണ്യവാൻ ഏകനേ എന്നെ പുണ്യനാക്കേണം നിന്നടിമ ആയിടുമൊരുന്നതി എനിക്കുണ്ടാവാൻ നിന്നടിവണങ്ങി നിത്യം വന്ദനം ചെയ്‌തീടുന്നു ഞാൻ

    നല്ലവരുലകിൽ ആരും ഇല്ല നീയൊഴിഞ്ഞു സർവ്വ വല്ലഭത്വമുള്ളവൻ നീ അല്ലയോ ദേവാ കൊള്ളരുതാതുള്ളതെന്നിൽ തള്ളി നീക്കി നിന്നുടയ നല്ല നല്ല ദാനങ്ങളാൽ ഉളളലങ്കരിക്ക എന്റെ

    ReplyDelete