Showing posts with label Kristheeya keerthangal. Show all posts
Showing posts with label Kristheeya keerthangal. Show all posts
Tuesday, April 12, 2022
Monday, March 29, 2021
Paramathanayanakum
Paramathanayanakum
Parama thanayanaakum
Yesu devan aettavum
Paribhramichum valanjum
Vyasanapettum thudangi
Maranam varayumente
Dehi mahaa dukhathil
Maruvu ennodu koode
Ningal unarnnirippin
Ennavarodu choli
Munnoottalpam chennudan
Mannil mukham kavinchu
Veenhu praarthichaan eshu
Kazhiyumennaal aa neram
Ozhinju neengi pokenham
Kazhiyume ninnaalellam
Abba pithave thaatha
Ippana paathram ennil
Ninnu neekki kolluka
Abba pithave pari
Shuddhanakum daivame
Ennalum enichayin
Vannham alla pithave
Ninnichayin vannama
Kunnathu nallathennan
Vannil ninnoru daiva
Doothan yesu naadhanu
Kaanhaai vannithanneram
Avane shakthipeduthanTuesday, March 23, 2021
Saturday, December 26, 2020
Tuesday, December 31, 2019
Puthu valsarathin
പുതു വത്സരത്തിൻ പിറവിയിൽ
പിൻപിലുള്ളതെല്ലാം പോയ് മറഞ്ഞു
പുതുതാക്കി തീർക്കാം പുരാണ കാര്യങ്ങൾ
പുകഴ്ത്താം കർത്താവേ പുതുനാവാൽ
ഈയാണ്ട് കാക്കണേ ഈ ദേശത്തെ
ഈ ലോക ബാധയാൽ ഇളകാതെ
ഈശോ കൃപ നൽകി ഇശൻ വിശ്വാസത്തെ
ഈ അടിയാർകെല്ലാം ഈടാക്കണേ
Monday, December 30, 2019
Inneram yeshu devane
ഇന്നേരം യേശുദേവനേ കടക്കൺ നോക്കി
എന്നെ രക്ഷിക്ക നാഥനേ
നിന്നെ മറന്ന മഹാ
നീച പാപി ഈ വർഷം
ഒന്നു കൂടെ ജീവിപ്പാൻ
ഉള്ളം അലിഞ്ഞല്ലോ നീ
വൻപു ല്ലാസ ങ്ങളായ
കൊമ്പും ഇലയു മെന്യേ
മന്നാ കനികളൊന്നും
തന്നില്ലേ പാതകൻ ഞാൻ
ആണ്ടൊന്നു കൂടെ നില്പാൻ
അനുവാദം തേടിയോനെ
വേണ്ട കോപ മിന്നേരം
വെറുക്കരുതെന്നെ സ്വാമീ
Monday, October 14, 2019
Thursday, July 25, 2019
Tuesday, July 23, 2019
Monday, July 22, 2019
Thursday, July 18, 2019
Wednesday, July 17, 2019
Tuesday, July 16, 2019
Monday, July 15, 2019
Thursday, July 11, 2019
Wednesday, July 10, 2019
Friday, July 5, 2019
Saturday, June 22, 2019
Subscribe to:
Posts (Atom)

















