Wednesday, October 8, 2025

Ennu kanum yesu rajane/എന്നു കാണും യേശുരാജനെ




Ennu kanum yesurajane

 

ആ ആ ആ ആ എന്നു കാണും യേശുരാജനെ 

കാലമായ് കാലമായ് പറന്നുപോകാൻ കാലമായ് 

രാജാധിരാജൻ വരുന്നു വേഗം പ്രിയരെ 

  കാഹളനാദം കേട്ടിടുന്ന നാളിൽ 

ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ 

എന്നിനി ഞാൻ ചേർന്നിടും 

പൊന്നുമുഖം കാണുവാൻ ശോഭയേറും നാട്ടിൽ

 ഞാൻ പോയിടുവാൻ കാലമായ് 

ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും 

മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ 

യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ 

സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചചെയ്‌വാൻ 

 കാലമായ്

മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനേ 

പെൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ

Buy Pampers All Round Protection Pant


No comments:

Post a Comment