Showing posts with label #Ozhuki ozhuki doorathengopoy. Show all posts
Showing posts with label #Ozhuki ozhuki doorathengopoy. Show all posts

Friday, January 31, 2020

Ozhuki ozhuki doorathengopoy


Ozhuki ozhuki doorathengopoy. mp3

ഒഴുകി ഒഴുകി ഒഴുകി ഒഴുകി ദൂരത്തെങ്ങോ പോയ്
എൻ്റെ ഘോര വേദനകൾ  ദൂരത്തെങ്ങോ പോയ്
നല്ലയിടയൻ  എൻ  മനസ്സിൽ വന്നണഞ്ഞപ്പോൾ
എൻ്റെ ഘോര പാപങ്ങൾ  ദൂരത്തെങ്ങോ പോയ്
നനഞ്ഞ  കണ്ണുകൾക്കു  നല്ല  കുളിർമയായി

ഇന്നെൻറെ  ജീവിതം  യേശുവിൽ  ധന്യമായി ആനന്ദം കൊണ്ടിടുന്നു
ഇന്നെൻറെ കർത്തവ്യം  യേശുവേ  ഘോഷിക്കാൻ മാത്രമായി മാറ്റിവച്ചു
ഇന്നെൻറെ നാവുകൾ  യേശുവിൻ  നാമം  ഇമ്പമായി  പാടിടുന്നു
ഇന്നെൻറെ ആത്മാവോരോ  നിമിഷവും  വചനങ്ങൾ  പാലിക്കുന്നു

ഓരോ  ദിനത്തിലും  ദിവ്യ കാരുണ്യം  കൈകൊള്ളുവാനെത്തുന്നു
ഓരോ  സമയവും  ദിവ്യ കാരുണ്യ  മാഹാത്മ്യമോർത്തിടുന്നു
ഓർത്തിടും  നേരം  എൻ  മുഖമാകെ  ജ്യോതിസായ്  തീർന്നിടുന്നു
ഓർമ്മയിലെന്നും  യേശുവിൻ  രൂപം  പൊൻ  പ്രഭ  തൂകിടുന്നു
Album : Prapancham
Singer : M.G Sreekumar