Saturday, October 19, 2019

Daivam pirakkunnu

Daivam pirakkunnu
ദൈവം പിറക്കുന്നു
മനുഷ്യനായി ബത്ലെഹേമില്‍
മഞ്ഞുപെയ്യുന്ന മലമടക്കില്‍
ഹല്ലേലൂയാ..ഹല്ലേലൂയാ 
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും 
മധുരമനോഹരഗാനം
ഹല്ലേലൂയാ..ഹല്ലേലൂയാ
                     
പാതിരാവിന്‍ മഞ്ഞേറ്റീറനായ് 
പാരിന്‍റെ നാഥന്‍ പിറക്കുകയായ് 
പാടിയാര്‍ക്കൂ വീണ മീട്ടൂ 
ദൈവത്തിന്‍ ദാസരെ ഒന്നു ചേരൂ 
                
പകലോനു മുന്‍പേ പിതാവിന്‍റെ ഹൃത്തിലെ  ശ്രീയേകസൂനുവാമുദയസൂര്യന്‍
പ്രാഭവപൂര്‍ണ്ണനായ് ഉയരുന്നിതാ  പ്രതാപമോടിന്നേശുനാഥന്‍ 



No comments:

Post a Comment

Luke chapter 6: 1-23 , Lukose 6: 1-23

 1. ഒരു ശബ്ബത്തിൽ അവൻ വിളഭൂമിയിൽ കൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു. 2. പരീശന്മാരിൽ ചിലർ ശബ്ബത്തിൽ...